FOREIGN AFFAIRSബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയെ 'വിദേശ ഭീകര സംഘടന'യുടെ പട്ടികയില്‍ പെടുത്തി അമേരിക്ക; ഭീകരതയ്ക്കെതിരായ പോരാട്ടം പ്രഖ്യാപിച്ച് യുഎസ് പ്രഖ്യാപിച്ചത് അസിം മുനീര്‍ അമേരിക്ക സന്ദര്‍ശിക്കവേ; ഭീകരതയെ ചെറുക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് നടപടിയില്‍ പ്രതിഫലിച്ചതെന്ന് മാര്‍ക്കോ റൂബിയോമറുനാടൻ മലയാളി ഡെസ്ക്12 Aug 2025 7:20 AM IST